വാനസ്പത്യം

കാറ്റടിക്കില്ല, മഴ പെയ്യില്ല
കറുത്തു കഴിഞ്ഞാല്‍
കാടുപിടിക്കുന്ന, കല്ലിലും
മരത്തിലുമുള്ള കൂടുകളില്‍
കാക്ക കരഞ്ഞാലും
കാതുകേള്‍ക്കില്ല,
കതക് തുറന്നാലും കണ്ണുകാണില്ല.
ജനിതക, ജാതക ദോഷങ്ങള്‍
വനവാസ ദുരിതങ്ങളാല്‍
പിഴച്ചു പോയ വഴികള്‍
അപവാദ ഭയത്താല്‍
അടച്ചിട്ട പൂമുഖം
പ്രവാസ ദുഃഖങ്ങള്‍
വിളമ്പുന്ന പകല്‍
അഗ്നിപരീക്ഷണങ്ങളില്‍
ഉരുകിയ ഉടല്
ആത്മസമര്‍പ്പണങ്ങളില്‍
അടിതെറ്റിയ നടത്തം
പിഴച്ചു പോയ വഴികള്‍
അപവാദ ഭയത്താല്‍
അടച്ചിട്ട പൂമുഖം
പ്രവാസ ദുഃഖങ്ങള്‍
വിളമ്പുന്ന പകല്‍
അഗ്നിപരീക്ഷണങ്ങളില്‍
ഉരുകിയ ഉടല്
ആത്മസമര്‍പ്പണങ്ങളില്‍
അടിതെറ്റിയ നടത്തം
കടക്കണ്ണില്‍ പുരുഷവശ്യം
കടല്‍നാക്കില്‍ വിദ്വേഷം.
കടല്‍നാക്കില്‍ വിദ്വേഷം.
പുകമറകളില്‍ പൂഴ്ത്തിവച്ച
പൂത്തുകായ്ക്കാനുള്ള മോഹം.
പുറത്തുകാണുമ്പോള്‍ ഗൃഹാരാമം
പൂത്തുകായ്ക്കാനുള്ള മോഹം.
പുറത്തുകാണുമ്പോള്‍ ഗൃഹാരാമം
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരംഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.
25 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം....
ശക്തമായ പ്രമേയം, അവതരണം.
കതക് തുറന്നാലും കണ്ണുകാണില്ല.
ജനിതക, ജാതക ദോഷങ്ങള്‍
നന്നായി എഴുതി
ആശംസകള്‍
പിഴച്ചു പോയ വഴികള്‍
അപവാദ ഭയത്താല്‍
അടച്ചിട്ട പൂമുഖം
പുകമറകളില്‍ പൂഴ്ത്തിവച്ച
പൂത്തുകായ്ക്കാനുള്ള മോഹം.!!!! oru verum pennu!!!
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം..........Kudumbam!!!
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരം
ഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.
പവാസ ദുഖമാണോ ?
പ്രകൃതിയുടെ ദുഖമാണോ ?
കവിതയിൽ നിഴലിക്കുന്നതെന്ന്
തിരിച്ചറിയാൻ കഴിയുന്നില്ല.
ആശംസകൾ.
ഒരുമിച്ചൊഴുകുക തന്നെ നല്ലത്.അനാവശ്യമായ കൈവഴികൾക്ക് പ്രസക്തിയില്ലാതെ വരുമപ്പോൾ.
വിവരസാങ്കേതിക വിദ്യയും വളർന്നുകൊണ്ടിരിക്കുന്നു... കണ്ടറിയാം..
ശുഭാശംസകൾ....
വെറും വാര്ത്തുവെക്കലുകള്
ചിത്രം കഥ പറയുന്നു.
ഭാവസാന്ദ്രമായ വരികൾ........
പൂത്തുകായ്ക്കാനുള്ള മോഹം.
പുറത്തുകാണുമ്പോള്‍ ഗൃഹാരാമം
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരം
ഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.
ഭാവതീവ്രതയുള്ള വരികള്‍
ആശംസകള്‍
____________'കറുത്തു കഴിഞ്ഞാല്‍ '-ഒരു സ്ത്രീയുടെ ജനിതക,ജാതക ദോഷങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.ബാക്കി അവസാന വരികളിലും വ്യക്തം.മൊത്തത്തില്‍ 'വിരിഞ്ഞു കായ്ക്കുന്ന' ഒരു സ്ത്രീ യുടെ മൊത്തം യാതനകള്‍ വിടര്‍ന്നു വരുമ്പോലെ!!
അഭിനന്ദനങ്ങള്‍!! !
ഇതാരിക്കാം സത്യം.നന്നായി എഴുതി... ആശംസകള്‍
നന്നായി എഴുതിയിരിക്കുന്നു
ആശംസകള്‍
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ