അമ്മയുടെ വീട്
അച്ഛന് വെളിച്ചപ്പെട്ടു വന്നു
ഒരു പാടു മുട്ടിയപ്പോഴാണ്
ഒരു പാടു മുട്ടിയപ്പോഴാണ്
അതിഥിയേപ്പോലെയമ്മ
വാതില്‍പ്പഴുതില്‍ നിന്നു വായ്തുറന്നത്.
വാതില്‍പ്പഴുതില്‍ നിന്നു വായ്തുറന്നത്.
അതെ!
സംശയിച്ചതിന്റെ ഇരട്ടിയെങ്കിലും
സംശയിച്ചതിന്റെ ഇരട്ടിയെങ്കിലും
അതിന്റെ ജാലകക്കാഴ്ച്ചകളിലുണ്ട്.
ഉറക്കച്ചടവില്‍ ചുമച്ചു തുപ്പിയാലും
പകലുരുട്ടിക്കാണിക്കുന്ന
പച്ചപിടിപ്പിച്ച മുറ്റം.
പച്ചപിടിപ്പിച്ച മുറ്റം.
അഴുക്കും വിഴുപ്പും അകത്തു കത്തിച്ചു
നുണക്കുഴികളില്‍ കിടന്നു
പുകയുന്ന പുത്തനടുക്കള.
മനസ്സു തിളച്ചു തൂവിയപ്പോള്‍
ഇരുട്ടില്‍ കിടന്നു ചട്ടിയും
കലവുമെന്നമ്മ സമാധാനിച്ചിരിക്കും.
മനസ്സു തിളച്ചു തൂവിയപ്പോള്‍
ഇരുട്ടില്‍ കിടന്നു ചട്ടിയും
കലവുമെന്നമ്മ സമാധാനിച്ചിരിക്കും.
പിന്നെ,
ഉള്ളതില്‍ നിന്നൊരുപിടിയെടുത്തുണ്ട്
അമ്മിക്കും അലക്കുകല്ലിനുമിടയില്‍
ഉള്ളതില്‍ നിന്നൊരുപിടിയെടുത്തുണ്ട്
അമ്മിക്കും അലക്കുകല്ലിനുമിടയില്‍
അടങ്ങിയൊതുങ്ങിയിരുന്നിട്ടുണ്ടാവും.
ഒറ്റക്കല്ലെന്നു വരുത്താന്‍
എത്തിനോക്കിയിരിക്കണം,
അമ്മ..അമ്മായി..അച്ഛമ്മ..
അമ്മൂമ്മയെന്നൊക്കെ..
എന്നും ഒന്നിച്ചു കഴിഞ്ഞ ഏതാനും വാക്കുകള്‍ .
മാടിനേപ്പോലെ നടക്കുമ്പോഴും
മക്കളേയെന്നു ചുണ്ടില്‍
മനസ്സിന്റെയൊരു വിളിയുണ്ടായിരിക്കണം.
ഒടുവില്‍ ,
സഹന സങ്കടങ്ങളുടെ
സമുദ്രങ്ങള്‍ വറ്റിയപ്പോഴാവണം
മഹാമൌനത്തിന്റെ അന്തഃപുരത്തിലേക്കമ്മ
അച്ഛന്റെ ആത്മാവിനെ ആവാഹിച്ചെടുത്തത്.
ഒറ്റക്കല്ലെന്നു വരുത്താന്‍
എത്തിനോക്കിയിരിക്കണം,
അമ്മ..അമ്മായി..അച്ഛമ്മ..
അമ്മൂമ്മയെന്നൊക്കെ..
എന്നും ഒന്നിച്ചു കഴിഞ്ഞ ഏതാനും വാക്കുകള്‍ .
മാടിനേപ്പോലെ നടക്കുമ്പോഴും
മക്കളേയെന്നു ചുണ്ടില്‍
മനസ്സിന്റെയൊരു വിളിയുണ്ടായിരിക്കണം.
ഒടുവില്‍ ,
സഹന സങ്കടങ്ങളുടെ
സമുദ്രങ്ങള്‍ വറ്റിയപ്പോഴാവണം
മഹാമൌനത്തിന്റെ അന്തഃപുരത്തിലേക്കമ്മ
അച്ഛന്റെ ആത്മാവിനെ ആവാഹിച്ചെടുത്തത്.
20 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
മനസ്സിന്റെയൊരു വിളിയുണ്ടായിരിക്കണം.
ഗ്രേറ്റ്
ആശംസകള്‍
സംശയിച്ചതിന്റെ ഇരട്ടിയെങ്കിലും
അതിന്റെ ജാലകക്കാഴ്ച്ചകളിലുണ്ട്.
അളക്കാന്‍ കഴിയാത്തത്ര....
Manoharam, Ashamsakal...!!!
സഹന സങ്കടങ്ങളുടെ
സമുദ്രങ്ങള്‍ വറ്റിയപ്പോഴാവണം
മഹാമൌനത്തിന്റെ അന്തഃപുരത്തിലേക്കമ്മ
അച്ഛന്റെ ആത്മാവിനെ ആവാഹിച്ചെടുത്തത്...
മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന വാക്കുകള്‍... വരികള്‍ ഒത്തിരി ഇഷ്ടായി... ആശംസകള്‍...
നുണക്കുഴികളില്‍ കിടന്നു
പുകയുന്ന പുത്തനടുക്കള.
അർത്ഥ്സമ്പുഷ്ടമായ വരികൾ. ആശംസകൾ
സഹന സങ്കടങ്ങളുടെ
സമുദ്രങ്ങള്‍ വറ്റിയപ്പോഴാവണം
മഹാമൌനത്തിന്റെ അന്തഃപുരത്തിലേക്കമ്മ
അച്ഛന്റെ ആത്മാവിനെ ആവാഹിച്ചെടുത്തത്.
അതിമനോഹരമായിരിക്കുന്നു, സുഹൃത്തേ.
മാടിനേപ്പോലെ നടക്കുമ്പോഴും
മക്കളേയെന്നു ചുണ്ടില്‍
മനസ്സിന്റെയൊരു വിളിയുണ്ടായിരിക്കണം.
ശക്തമായ കവിത..
മൂര്‍ച്ചയുള്ള വാക്കുകള്‍ ..
ഇഷ്ടം...... ആശംസ ......
സമുദ്രങ്ങള്‍ വറ്റിയപ്പോഴാവണം
മഹാമൌനത്തിന്റെ അന്തഃപുരത്തിലേക്കമ്മ
അച്ഛന്റെ ആത്മാവിനെ ആവാഹിച്ചെടുത്തത്.
ഒരുപാട് ബഹുമാനം തോന്നണു ഈ വരികളോട്..
അമ്മയെ ധ്യാനിച്ച് ധ്യാനിച്ച് അച്ഛന്...
ഓരോ വീടും ..വൃദ്ധാവസ്ഥയുടെ ..നൊമ്പര മുദ്രകളായി ..
ഞാനും ..നീയും ..അവനും ..അവളും ...
വ്യസനങ്ങളുടെ നൈരന്ദര്യ മാകുന്നു .
ഇപ്പോള്‍ അവസരം കിട്ടിയതില്‍ സന്തോഷം.
ഉള്ളില്‍ തട്ടുന്ന വരികള്‍ മാഷെ.
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ