ഇറ്റ് വീഴുന്നത്..
ഇറ്റുവീഴുന്നു നിലാവിന്റെ തുള്ളികള്‍
ഇത്തിരി വെട്ടത്തിലാടും നിഴലുകള്‍
ഊര്‍ദ്ധ്വന്‍ വലിച്ചു പിടയുന്നു നീര്‍വാര്‍ന്നോ-
രോര്‍മ്മകള്‍ വൃദ്ധ സിരാശിഖരങ്ങളില്‍ .
കണ്ടുവോ, നിന് പാദതാഡനമേറ്റകം
നൊന്തും ചിരിച്ചോരീ മണ്ണിന് രൂപാന്തരം?
വറ്റാത്ത കണ്ണുനീര്‍പ്പാടുകള്‍ വേനലിന്
വസ്ത്രാഞ്ചലങ്ങളാല്‍ മൂടിയുറങ്ങുന്നു.
കണ്ടുവോ വെഞ്ചിതല്‍ കാര്ന്ന ശിരോലിഖി-
തങ്ങള്‍ ചുമന്ന ശിലാ ഹൃദയങ്ങളെ?
കാറ്റും മഴയും കളിച്ചുല്ലസിച്ചു മേല്‍ -
ക്കൂര തകര്‍ന്നു കരയും കിളികളെ?
പാതിയുണങ്ങിയ ചെമ്പകക്കൊമ്പില്‍ വേര് -
പ്പാടിന് വ്യഥയുമായ് ഇത്തിരിപ്പൂക്കളെ?
കേട്ടുവോ,ജീവന നാഡിയിളകിയോ-
രാട്ടുകട്ടില്‍ ചില മാത്ര ഞരങ്ങുന്നു..
പാതിരാവിന്റെ ജനാലയിലൂടെ നിന്
പാദവിന്യാസങ്ങള്‍ കാത്തു കിടക്കുമ്പോള്‍
നിന് പാല്‍ക്കുറുമ്പിന്‍ സ്മൃതികളില്‍ വായ്പ്പോടെ
കര്‍മ്മഫലപ്പൊരുള്‍ തേടുകയാണതും.
ഇറ്റുവീഴുന്ന നിലാവിന്റെ തുള്ളികള്‍
പൃഥ്വി പാടുന്ന വിഷാദാര്‍ദ്ര ശീലുകള്‍
വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന്
ഇത്തിരി വെട്ടത്തിലാടും നിഴലുകള്‍
ഊര്‍ദ്ധ്വന്‍ വലിച്ചു പിടയുന്നു നീര്‍വാര്‍ന്നോ-
രോര്‍മ്മകള്‍ വൃദ്ധ സിരാശിഖരങ്ങളില്‍ .
കണ്ടുവോ, നിന് പാദതാഡനമേറ്റകം
നൊന്തും ചിരിച്ചോരീ മണ്ണിന് രൂപാന്തരം?
വറ്റാത്ത കണ്ണുനീര്‍പ്പാടുകള്‍ വേനലിന്
വസ്ത്രാഞ്ചലങ്ങളാല്‍ മൂടിയുറങ്ങുന്നു.
കണ്ടുവോ വെഞ്ചിതല്‍ കാര്ന്ന ശിരോലിഖി-
തങ്ങള്‍ ചുമന്ന ശിലാ ഹൃദയങ്ങളെ?
കാറ്റും മഴയും കളിച്ചുല്ലസിച്ചു മേല്‍ -
ക്കൂര തകര്‍ന്നു കരയും കിളികളെ?
പാതിയുണങ്ങിയ ചെമ്പകക്കൊമ്പില്‍ വേര് -
പ്പാടിന് വ്യഥയുമായ് ഇത്തിരിപ്പൂക്കളെ?
കേട്ടുവോ,ജീവന നാഡിയിളകിയോ-
രാട്ടുകട്ടില്‍ ചില മാത്ര ഞരങ്ങുന്നു..
പാതിരാവിന്റെ ജനാലയിലൂടെ നിന്
പാദവിന്യാസങ്ങള്‍ കാത്തു കിടക്കുമ്പോള്‍
നിന് പാല്‍ക്കുറുമ്പിന്‍ സ്മൃതികളില്‍ വായ്പ്പോടെ
കര്‍മ്മഫലപ്പൊരുള്‍ തേടുകയാണതും.
ഇറ്റുവീഴുന്ന നിലാവിന്റെ തുള്ളികള്‍
പൃഥ്വി പാടുന്ന വിഷാദാര്‍ദ്ര ശീലുകള്‍
വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന്
27 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
C¯ncn sh«¯nemSpw \ngepIÄ
DuÀ²z³ hen¨p ]nSbp¶p \oÀhmÀt¶mþ
tcmÀ½IÄ hr² kncminJc§fn .
IWvSpshm, \n³]mZXmU\taäIw
s\m´pw Nncnt¨mco a®n³ cq]m´cw?
häm¯ I®p\oÀ¸mSpIÄ th\en³
hkv{Xm©e§fm aqSnbpd§p¶p.
IWvSpshm, sh¬NnX ImÀ¶ intcmenJnX§Ä
Npa¶ inem lrZb§sf..?
Imäpw agbpw Ifn¨pÃkn¨p
ta¡qc XIÀ¶p Icbpw InfnIsf..?
]mXnbpW§nb sN¼I¯¿nÂ
thÀ¸mSn³ hyYbpambv C¯ncn¸q¡sf..?
tI«pshm Poh\\mUnbnfIntbmþ
cm«pI«n Nneam{X Rc§p¶p..
]mXncmhnsâ P\mebneqsS \n³
]mZhn\ymk§tfmÀ¯p InS¡pt¼mÄ
\n³ ]m¡pdp¼n³ kvarXnIfn hmbvt]msS
IÀ½^e s]mcpÄ tXSpIbmWXpw.
Cäphogp¶ \nemhnsâ XpÅnIÄ
]rYn ]mSp¶ hnjmZmÀ{Z ioepIÄ
thtcmSm\n¯ncn a¬XcnbpWvsS¦nÂ
thWvS \n\¡v hfcm\mImi§Ä .
D¯pwKcmthWvSXnà hfÀ½bnÂ
ഇച്ചേല്ക്ക് ഞമ്മക്ക് ബായിക്കാൻ കഴിയൂല കോയാ....
വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന് .. കുട്ടികൾക്ക് ഒരു ബ്ലാക്ക് ബോർഡിൽ എഴുതിക്കൊടുക്കാൻ തോന്നും.
ഇഷ്ടപ്പെട്ടു....
ഈ ലൈനിൽ എഴുതിക്കൊണ്ടേയിരിക്കുക......!
വീണ്ടും വരാം വായിക്കാന്‍.
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന്
ലളിതമായ ഭാഷയില്‍ നന്നായി രചിച്ച കവിത ..
മാനവികതക്കു നല്ല സന്ദേശങ്ങള്‍ കൈമാറാന്‍
വരികള്‍ക്കായി ...
ആശംസകള്‍
ഇനിയും ഇതരത്തിലുള്ളവ പ്രതീക്ഷിക്കാമല്ലോ ....
വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന് എഴുതി തെളിഞ്ഞ ശൈലി നന്നായിട്ടുണ്ട് ചെറിയാക്കാ
എല്ലാ ആശംസകളും നേരുന്നു
ഇഷ്ടപ്പെട്ടു....
വളരെ വളരെ ശരി.അഭിനന്ദനങ്ങള്‍ !
പുതുവത്സരാശംസകൾ ..
നല്ല താളവും വാക്കുകളുടെ പ്രവാഹവും . നന്നായിട്ടുണ്ട് .
ഒരു നല്ല കവിത ആസ്വദിച്ചെന്ന സംതൃപ്തിയില്‍ മടങ്ങുന്നു..
വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
--------------
നന്നായിരിക്കുന്നു.. ആശംസകൾ നേരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ