പ്രണാദം
വെയിലിന്റെ വെളുപ്പില്‍
കടലിന്റെ പരപ്പ്.
കടലിന്റെ പരപ്പിൽ
കാറ്റിന്റെ ചിറക്.
കാറ്റിന്റെ ചിറകിൽ
കാറ്റിന്റെ ചിറകിൽ
കാറിന്റെ കറുപ്പ്.
കാറിന്റെ കറുപ്പിൽ
മഞ്ഞിന്റെ തണുപ്പ്.
മഞ്ഞിന്റെ തണുപ്പില്‍
മലയുടെ കരുത്ത്.
മലയുടെ കരുത്തില്‍
മഴയുടെ കൊലുസ്.
മഴയുടെ കൊലുസില്‍
മരത്തിന്റെ തളിര്.
മരത്തിന്റെ തളിരില്‍
മണ്ണിന്റെ മനസ്സ്.
മണ്ണിന്റെ മനസ്സില്‍
മാതാവിന് കുളിര്.
22 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
കണ്ണുകള്‍ തുറന്നുവെക്കുകില് എത്ര ഹൃദ്യം.
കവിതക്കഭിനന്ദനം.
ആശംസകള്‍
വരികള്‍ വരകളായി മനസ്സില്‍ തെളിഞ്ഞു
ആശംസകള്‍ ....
കടലും കാറ്റും , മഞ്ഞും മഴയും, മലയും, .......
എല്ലാം ഒന്നിനൊന്നു ബന്ദപ്പെട്ടു കിടക്കുന്നു അല്ലെ
നന്നായി വര്‍ണിച്ചു
അഭിനന്ദനങ്ങള്‍ ....
നാമൂസ് '
ഷാജി,
ഷാജു,
പ്രയാൺ ,
വേണുഗോപാൽ ,
മുല്ല ,
സങ്കൽപ്പങ്ങൾ ,
ArtofWave ,
ഇലഞ്ഞിപ്പൂക്കൾ ,
ശ്രീനാഥന്‍ ,
വായനക്കുംഅഭിപ്രായങ്ങൾക്കും വളരെ നന്ദി.
കവിത പലപ്രാവശ്യം വായിച്ചു.സാരവത്തായ ആശയതലം.വശ്യമായ ആസ്വാദന പ്രാസം.മാതാവിന്റെ അതുല്യക്കുളിരുള്ള മണ്ണിന്റെ മനസ്സ് വളരെ വളരെ ഹൃദ്യം.അഭിനന്ദനങ്ങള്‍ !
മാതാവിന് കുളിര് ".
ഈ വരികള്‍ ഏറെ ഇഷ്ടപ്പെട്ടു.
മാതാവിന് കുളിര്.
കൊള്ളാം... ആശംസകൾ
ആശംസകള്‍ ....................
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ